Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാരാവിയിൽ 11 പേർക്ക്​...

ധാരാവിയിൽ 11 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ധാരാവിയിൽ 11 പേർക്ക്​ കൂടി കോവിഡ്​
cancel

മുംബൈ: ധാരാവിയിൽ 11 പേർക്ക്​ കൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 71 ആ യതായി ബ്രിഹാൻ മുംബൈ കോർപറേഷൻ അറിയിച്ചു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ്​ ധാരാവി. ഇവിടെ മാത്രം എട്ടുപേർ കഴിഞ്ഞദിവസങ്ങളിലായി മരിച്ചു​.

അതേസമയം മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 3000 കടന്നു. 187 പേരാണ്​ സംസ്​ഥാനത്ത്​ മരിച്ചത്​. രാജ്യത്ത്​ ഇതുവരെ 414 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dharaviMumbai Newscoronamalayalam newsindia newscovid 19
News Summary - 11 more COVID-19 cases reported from Dharavi -India news
Next Story