Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷിപ്പ്​യാർഡിൽ ​ക്രെയിൻ ...

ഷിപ്പ്​യാർഡിൽ ​ക്രെയിൻ തകർന്ന്​ വീണ്​ പത്ത്​​ മരണം

text_fields
bookmark_border
ഷിപ്പ്​യാർഡിൽ ​ക്രെയിൻ തകർന്ന്​ വീണ്​ പത്ത്​​ മരണം
cancel

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത്​ ക്രെയിൻ തകർന്ന്​ വീണ്​ പത്ത്​ പേർ മരിച്ചു. ഹിന്ദുസ്​ഥാൻ ഷിപ്പ്​യാർഡിലാണ്​ അപകടം നടന്നത്​.

മരിച്ചവരിൽ നാലുപേർ ഷിപ്പ്​യാർഡ്​ ജീവനക്കാരും ശേഷിക്കുന്നവർ കരാർ തൊഴിലാളികളുമാണെന്ന്​ വിശാഖപട്ടണം പൊലീസ്​ കമീഷണർ ആർ.കെ. മീണ പറഞ്ഞു.

അറ്റകുറ്റപ്പണികൾക്ക്​ വിധേയമായ ​ക്രെയിനി​െൻറ ഭാരപരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്​ഥരും ഓപറേറ്റർമാരുമാണ്​ അപകടത്തിൽ പെട്ടതെന്ന്​ പൊലീസ്​ പറഞ്ഞു. നിരവധിയാളുകളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആറുപേരുടെ മൃതദേഹം കണ്ടെടുത്തു.

Show Full Article
TAGS:visakhapatanam crane collapse crane accident hindustan shipyard limited andhra pradesh 
Next Story