Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പടക്കനിർമാണ ഫാക്ടറിയിൽ തീപിടിത്തം; 11 മരണം

text_fields
bookmark_border
factory-fire
cancel

വാറങ്കൽ: തെലങ്കാനയിൽ പടക്കനിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. ഉച്ചക്ക് 11.30 ഒാടെ തെലുങ്കാന വാറങ്കൽ ജില്ലയിലാണ് സംഭവം. അഗ്നിശമന സേന, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. 

അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപാ വീതം നഷ്ടപരിഹാരം അനുവദിച്ചതായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു. പരിക്കേറ്റവർക്ക് സർക്കാർ ചെലവിൽ മികച്ച വൈദ്യസേവനം നൽകും. കൂടാതെ, അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 11 Dead After Fire at Cracker Factory in Warangal, Telangana -India News
Next Story