Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 108; ...

രാജ്യത്ത്​ 108; കൂടുതൽ മഹാരാഷ്​ട്രയിൽ

text_fields
bookmark_border
രാജ്യത്ത്​ 108;  കൂടുതൽ മഹാരാഷ്​ട്രയിൽ
cancel

ന്യൂ​ഡ​ൽ​ഹി: വ​ള​രെ സാ​വ​ധാ​ന​മാ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​വി​ഞ്ഞു. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 12 പേ​ർ​ക്കു​കൂ​ടി പു​തു​താ​യി രോ​ഗ​ബാ​ധ ​സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ, എ​ണ്ണം 108ൽ ​എ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ര​ണ്ടു​ ദി​വ​സ​ത്തി​നി​ടെ, മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ തു​ട​രും. കഴിഞ്ഞദിവസം ക​ല​ബു​റ​ഗി സ്വ​ദേ​ശി​യാ​യ 76കാ​ര​നും ഡ​ൽ​ഹി സ്വ​ദേ​ശി​നി​യാ​യ 68കാ​രിയും മ​രി​ച്ച​തൊ​ഴി​ച്ചാ​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ അ​ത്യാ​ഹി​ത​ങ്ങ​ളി​ല്ല. എ​ണ്ണ​ക്ക​ണ​ക്കി​ൽ മ​ഹാ​രാ​ഷ്​​ട്ര​യാ​ണ്​ മു​ന്നി​ൽ -31. ഇ​തു​വ​രെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കേ​ര​ള​ത്തി​ൽ 24 പേ​ർ​ക്കാ​ണ്​ രോ​ഗ​ം ബാ​ധ​ിച്ച​ത്. മൂന്നു പേർക്ക്​ ഭേദമായി.

നി​ല​വി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച്​ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ടെ​ന്നും വൈ​റ​സ്​ മാ​ര​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടി​ല്ലെ​ന്നും രാ​ജ്യ​ത്ത്​ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ആരോഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. മ​ഹാ​രാ​ഷ്​​ട്ര യിൽ സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ 71കാ​ര​ൻ മ​രി​ച്ച​ത്​ കോ​വി​ഡ്​ ബാ​ധ​യെ തു​ട​ർ​ന്ന​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaklam newscorona newscorona in india​Covid 19
News Summary - 108 covid 19 cases in India -India news
Next Story