Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മുത്തലാഖ്​ പ്രമുഖ്​’...

‘മുത്തലാഖ്​ പ്രമുഖ്​’ ആയി 100 വനിതകളെ നിയമിക്കാനൊരുങ്ങി ബി.ജെ.പി

text_fields
bookmark_border
‘മുത്തലാഖ്​ പ്രമുഖ്​’ ആയി  100 വനിതകളെ നിയമിക്കാനൊരുങ്ങി ബി.ജെ.പി
cancel

ല​ഖ്​​​നോ: മു​ത്ത​ലാ​ഖി​​​െൻറ ഇ​ര​ക​ളു​ടെ​യും അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ​യും പു​ന​ര​ധി​വാ​സ​ത്തി​നെ​ന്ന പേ​രി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 100 വ​നി​ത ‘മു​ത്ത​ലാ​ഖ്​ പ്ര​മു​ഖ്​’​മാ​രെ നി​യ​മി​ക്കു​ന്നു. പാ​ർ​ട്ടി​യു​ടെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം സെ​ക്ര​ട്ട​റി നാ​സി​യ ആ​ല​ത്തി​നാ​യി​രി​ക്കും ഇ​തി​​​െൻറ ചു​മ​ത​ല. പാ​ർ​ട്ടി​യു​ടെ 93 സം​ഘ​ട​നാ​ത​ല ജി​ല്ല​ക​ളി​ലും ആ​റ്​ മേ​ഖ​ലാ​ത​ല യൂ​നി​റ്റു​ക​ളി​ലു​മാ​യി​ട്ടാ​യി​രി​ക്കും ഇ​വ​രെ നി​യ​മി​ക്കു​ക​യെ​ന്ന്​ നാ​സി​യ ആ​ലം പ​റ​ഞ്ഞു.

ശ​രീ​അ​ത്ത്​ നി​യ​മ​ങ്ങ​ളി​ൽ അ​വ​ഗാ​ഹ​മു​ള്ള​വ​രും വി​ദ്യാ​സ​മ്പ​ന്ന​രു​മാ​യ വ​നി​ത​ക​ളാ​യി​രി​ക്കും ‘മു​ത്ത​ലാ​ഖ്​ പ്ര​മു​ഖ്​’ ആ​യി നി​യ​മി​ക്ക​പ്പെ​ടു​ക. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ സ​ർ​േ​വ ന​ട​ത്തി സം​സ്​​ഥാ​ന​ത്തെ മു​ഴു​വ​ൻ മു​ത്ത​ലാ​ഖ്​ ഇ​ര​ക​ളു​ടെ​യും എ​ണ്ണം പു​റ​ത്തു​വി​ടു​മെ​ന്ന്​ പ​റ​ഞ്ഞ നാ​സി​യ ദീ​പാ​വ​ലി ക​ഴി​ഞ്ഞ ഉ​ട​ൻ സ​ർ​േ​വ ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstriple talaq pramukhsBJPBJPUttar Pradesh
News Summary - 100 women to be appointed as ‘triple talaq pramukhs’ by BJP in Uttar Pradesh -india news
Next Story