Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈക്കുഞ്ഞുള്ള...

കൈക്കുഞ്ഞുള്ള അമ്മമാർക്ക്  റെയിൽവേ വി​ശ്രമമുറി 

text_fields
bookmark_border
കൈക്കുഞ്ഞുള്ള അമ്മമാർക്ക്  റെയിൽവേ വി​ശ്രമമുറി 
cancel

ന്യൂ​ഡ​ൽ​ഹി: കൈ​ക്കു​ഞ്ഞു​മാ​യി യ​ാ​ത്ര​ചെ​യ്യു​ന്ന അ​മ്മ​മാ​ർ​ക്ക്​ കു​ഞ്ഞു​ങ്ങ​ളെ പ​രി​ച​രി​ക്കാ​നും വി​ശ്ര​മി​ക്കാ​നും റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക മു​റി നി​ർ​മി​ക്കു​ന്നു. കൈ​ക്കു​ഞ്ഞു​മാ​യി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക്​ വി​ശ്ര​മ​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന്​ റെ​യി​ൽ​േ​വ മ​ന്ത്രാ​ല​യ​ത്തോ​ട്​ വ​നി​ത ശി​​ശു​ക്ഷേ​മ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ്​ റെ​യി​ൽ​വേ മ​​ന്ത്രാ​ല​യം വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 100 സ്​​േ​റ്റ​ഷ​നു​ക​ളി​ൽ മു​റി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ പു​തി​യ തീ​രു​മാ​നം ഏ​റെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​താ​യി ​വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി റെ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​വി​ന്​ അ​യ​ച്ച ക​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. വൈ​കാ​തെ എ​ല്ലാ സ്​​റ്റേ​ഷ​നി​ലും ഇ​തു തു​ട​ങ്ങ​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamambreastfeedingmalayalam newsRailway StationsPrivate Space
News Summary - 100 Railway Stations to Have a Private Space for Breastfeeding
Next Story