Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേ ചാനലടക്കം ഇഷ്ടപ്പെട്ട 100 ചാനലുകൾ ഇനി പ്രതിമാസം 153 രൂപക്ക്

text_fields
bookmark_border
പേ ചാനലടക്കം ഇഷ്ടപ്പെട്ട 100 ചാനലുകൾ ഇനി പ്രതിമാസം 153 രൂപക്ക്
cancel

ന്യൂഡൽഹി: ടെലിവിഷൻ പ്രേക്ഷകർക്ക് സന്തോഷവാർത്തയുമായി ട്രായ്. ഇനി മുതൽ പേ ചാനൽ അടക്കം 100 ചാനലുകൾ പ്രതിമാസം 153.40 രൂ പക്ക് (ജി.എസ്.ടി ഉൾപ്പെടെ) കാണാൻ കഴിയും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) പുതിയ ഉത്തരവ് പുറപ ്പെടുവിച്ചത്. 100 ചാനലുകളിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടചാനലുകൾ തെരഞ്ഞെടുക്കാമെന്നതാണ് പ്രത്യേകത. ജനുവരി 31ന് മുമ്പ് പുതിയ രീതി നിലവിൽ വരും.

അതേസമയം അടിസ്ഥാന പാക്കേജിൽ ഹൈ ഡെഫനിഷൻ (HD) ചാനലുകൾ ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ഒരു HD ചാനൽ രണ്ട് സാധാരണ ചാനലുകൾക്ക് തുല്യമാണെന്നും അതിനാൽ എച്.ഡി ചാനൽ തെരഞ്ഞെടുക്കാനാകുമെന്നും ചില വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ അവരുടെ സേവന ദാതാവുമായി അന്വേഷണം നടത്തണം. ഒരു ചാനലിൻെറ പരമാവധി വില പ്രതിമാസം 19 രൂപയായി നിയന്ത്രിച്ച് ട്രായ് തീരുമാനമെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 100 pay or free TV channels for Rs 153/month: Trai- india news
Next Story