Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാങ്ങ പറിച്ചതിന് 10 വയസുകാരനെ വെടിവെച്ച് കൊന്നു

text_fields
bookmark_border
bihar-shot-dead
cancel

പട്ന: തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചതിന് ബിഹാറിൽ 10 വയസുകാരനെ വെടിവെച്ച് കൊന്നു. ബിഹാറിലെ കഗാറിയയിലാണ് സംഭവം. പത്തുവയസുകാരൻ സത്യകുമാറിനാണ് തോട്ടത്തിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ വെടിയേറ്റത്. കൂടെ കളിച്ചിരുന്ന കുട്ടികളാണ് വെടിവെപ്പ് വിവരം നാട്ടുകാരെ അറിയിച്ചത്. 

തോട്ടത്തിലെ സുരക്ഷാ ജീവനക്കാരനായ രമാശിശ് യാദവാണ് വെടിയുതിർത്തത്. ബറോഹ് ചൗധരിയാണ് തോട്ടമുടമ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10-Year-Old Shot Dead For Allegedly Plucking Mangoes In Bihar
Next Story