Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമപ്രവാഹത്തിൽ...

ഹിമപ്രവാഹത്തിൽ ട്രക്ക്​ തകർന്ന്​ അഞ്ചു മരണം

text_fields
bookmark_border
ഹിമപ്രവാഹത്തിൽ ട്രക്ക്​ തകർന്ന്​ അഞ്ചു മരണം
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ൽ ശ​ക്​​ത​മാ​യ മ​ഞ്ഞു​വീ​ഴ്​​ച​യി​ൽ ട്ര​ക്ക്​ ത​ക​ർ​ന്ന്​ അ​ഞ്ചു​പേ​ർ മ​ രി​ക്കു​ക​യും അ​ഞ്ചു​പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്​​തു. ല​ഡാ​ക്​ മേ​ഖ​ല​യി​ൽ ക​ർ​ദു​ർ​ഗ്​​ലാ പ്ര​ദേ​ശ​ത്ത ്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഏ​ഴി​നാ​ണ്​ അ​പ​ക​ട​മെ​ന്ന്​ ബോ​ർ​ഡ​ർ റോ​ഡ്​​സ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി. പൊ​ലീ​സും സൈ​ന്യ​വും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്നാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

കശ്​മീരിലെ അനന്ത്​നാഗ്​, ബുദ്​ഗാം, ബാരമുല്ല, ബന്ദിപൊര, ഗന്ദേർബാൽ, കാർഗിൽ, കുൽഗാം, കുപ്​വാര, ലേ എന്നിവിടങ്ങളിൽ ഇന്ന്​ ഹിമപാതത്തിന്​ സാധ്യതയു​െണ്ടന്നും ഇൗ പ്രദേശങ്ങളിലൂ​െടയുള്ള സഞ്ചാരം ജനങ്ങൾ ഒഴിവാക്കണമെന്നും കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirAvalanchemalayalam news10 Missing
News Summary - 10 Trapped After Avalanche Hits Vehicle In Ladakh - India News
Next Story