Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്ത്​ എൻ.സി.പി...

പത്ത്​ എൻ.സി.പി എം.എൽ.എമാർ പാർട്ടി വിടും –പ്രകാശ്​ അംബേദ്​​കർ

text_fields
bookmark_border
പത്ത്​ എൻ.സി.പി എം.എൽ.എമാർ പാർട്ടി വിടും  –പ്രകാശ്​ അംബേദ്​​കർ
cancel

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി എ​ൻ.​സി.​പി​യി​ൽ​നി​ന്ന് ​ ചു​രു​ങ്ങി​യ​ത്​ പ​ത്ത്​ എം.​എ​ൽ.​എ​മാ​രെ​ങ്കി​ലും വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഘാ​ഡി​യി​ൽ ചേ​രു​മെ​ന്ന്​ ദ​ലി​ ത്​ നേ​താ​വും അം​ബേ​ദ്​​​ക​റു​ടെ പൗ​ത്ര​നു​മാ​യ പ്ര​കാ​ശ്​ അം​ബേ​ദ്​​​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇൗ ​മാ​സം ഏ​ഴി​നു​ശേ​ഷം വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും സം​ഭ​വ​ത്തി​​െൻറ നാ​ട​കീ​യ​ത ഒ​ട്ടും ചോ​രാ​തെ പ്ര​കാ​ശ്​ അം​ബേ​ദ്​​​ക​ർ പ​റ​ഞ്ഞു. സെ​പ്​​റ്റം​ബ​ർ-​ഒ​ക്​​ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്​​ഥാ​ന​ത്തെ 288 മ​ണ്ഡ​ല​ങ്ങ​ളി​ലും മു​ന്ന​ണി മ​ത്സ​രി​ക്കും.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ പ്ര​കാ​ശ് അം​ബേ​ദ്‌​ക​റി​​െൻറ വ​ഞ്ചി​ത് ബ​ഹു​ജ​ൻ അ​ഘാ​ഡി​യും അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.​െ​എ​എം.​ഐ.​എ​മ്മും ഒ​ന്നി​ച്ചാ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്. സ​ഖ്യം ക​രു​ത്തും തെ​ളി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpindia newsmlas
News Summary - 10 NCP MLAs may leave party - India news
Next Story