Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ 10 ലക്ഷം പേർ ...

ഡൽഹിയിൽ 10 ലക്ഷം പേർ വോട്ടർപട്ടികക്കു​ പുറത്തായെന്ന്​ ആപ്

text_fields
bookmark_border
ഡൽഹിയിൽ 10 ലക്ഷം പേർ  വോട്ടർപട്ടികക്കു​ പുറത്തായെന്ന്​ ആപ്
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 10 ല​ക്ഷം വോ​ട്ട​ർ​മാ​രെ ബി.​​ജെ.​പി നീ​ക്കം​ചെ​യ്​​ത​താ​യി ആം ​ആ​ദ്​​മി പാ​ർ​ട്ടി (ആ​പ്) നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ്​ സി​സോ​ദി​യ.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വീ​ടു​ക​ളി​ൽ ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ്​​ 10 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഇ​ത്ര​യും​പേ​രെ നീ​ക്കം​ചെ​യ്​​ത​താ​യി അ​റി​യു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ട​പ​ടി​ക്കെ​തി​രെ​ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഒ.​പി. റാ​വ​ത്തി​ന്​ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി നീ​ക്കം​ചെ​യ്​​ത​വ​രെ വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ കെ​ജ്​​രി​വാ​ൾ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പു​രു​ഷ​ന്മാ​രു​ടെ പേ​രു​ക​ളാ​ണ്​ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന​​ കൂ​ടു​ത​ലും നീ​ക്കം​ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഇൗ ​വോ​ട്ടു​ക​ളെ​ല്ലാം ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​െ​ട​തും കോ​ൺ​ഗ്ര​സി​​​​​െൻറ​തു​മാ​ണെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votersaapmalayalam newsdelhi voters
News Summary - 10 lakh deleted voters in Delhi-India News
Next Story