Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദില്‍ ഏഴുനില...

ഹൈദരാബാദില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 മരണം

text_fields
bookmark_border
ഹൈദരാബാദില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 മരണം
cancel

ഹൈദരാബാദ്: ഹൈദരാബാദിലെ നാനക് രാംഗുഡയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. കുടുതല്‍ പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ ഈ കെട്ടിടത്തിൽ അപകടം നടക്കുന്ന സമയത്ത് അഞ്ച് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ടൈല്‍സ്, പ്ലബിംഗ് എന്നിവയുടെ പണി കൂടി കെട്ടിടത്തിൽ പൂർത്തീകരിക്കാനുണ്ടായിരുന്നു. ഇതിനായുള്ള തൊഴിലാളികളുടെയും വാച്ച്മാെൻറയും കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്. ദേശീയ ദുരന്തനിവാരണ സേനയുടെ കീഴിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 


 

Show Full Article
TAGS:building collapses hyderabad 
Next Story