Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒഡീഷയിലെ ആറു ജില്ലകളിലുണ്ടായ ശക്തമായ ഇടിമിന്നലിൽ 10 മരണം
text_fieldsbookmark_border
ഭുവനേശ്വർ: ഒഡീഷയിലെ ശക്തമായ ഇടിമിന്നലിൽ 10 മരണം. മൂന്നു പേർക്ക് പരിക്ക്. സംസ്ഥാനത്തെ ആറു ജില്ലകളിലാണ് ഇടിമിന്നൽ ഉണ്ടായത്.
ഖോർദ ജില്ലയിൽ നാലു പേരും ബോളാഗിറിൽ രണ്ടും പേരും അൻഗുൽ, ബൗദ്, ജഗത്സിങ് പൂർ, ദെൻഗൽ എന്നീ ജില്ലകളിൽ ഓരോ ആളുകൾ വീതവുമാണ് മരണപ്പെട്ടത്. പരിക്കേറ്റ മൂന്നു പേർ ഖോർദ ജില്ലക്കാരാണ്.
കഴിഞ്ഞ മെയിൽ നയഗാർഹ് ജില്ലയിലുണ്ടായ ഇടിമിന്നലിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ മരിച്ചിരുന്നു. ശരണകുള പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് ഇടിമിന്നൽ ജീവൻ കവർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

