Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂരിൽ...

കോയമ്പത്തൂരിൽ ഇതരസംസ്ഥാന വിദ്യാർഥികൾക്ക് 10 ദിവസ ക്വാറ​​​ൻറീൻ

text_fields
bookmark_border
കോയമ്പത്തൂരിൽ ഇതരസംസ്ഥാന വിദ്യാർഥികൾക്ക് 10 ദിവസ ക്വാറ​​​ൻറീൻ
cancel

ചെ​ന്നൈ: കേ​ര​ളം ഉ​ൾ​പ്പെ​ടെ ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന ഹോ​സ്​​റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 10​ ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ ഏ​ർ​പ്പെ​ടു​ത്തി കോ​യ​മ്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ ഉ​ത്ത​ര​വ്.

കോ​യ​മ്പ​ത്തൂ​ർ ശ​ര​വ​ണം​പ​ട്ടി​യി​ലെ സ്വ​കാ​ര്യ ന​ഴ്​​സി​ങ്​ കോ​ള​ജി​ലെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 25ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ​പോ​ലും കോ​ള​ജ്​ ഹോ​സ്​​റ്റ​ലു​ക​ളി​ൽ 10 ദി​വ​സ​ത്തേ​ക്ക്​ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം.

Show Full Article
TAGS:covid 19 Quarntine 
News Summary - 10 days quarantine for out-of-state students in Coimbatore
Next Story