Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ വീണ്ടും...

കശ്​മീരിൽ വീണ്ടും ​പാക്​ വെടിവെപ്പ്​: സൈനികൻ കൊല്ലപ്പെട്ടു

text_fields
bookmark_border
soldier
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു.  നൗഷേര സെക്​ടറിൽ ഞായറാഴ്​ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ സൈനിൻ കൊല്ലപ്പെട്ടു. പാക്​ പ്രകോപനത്തെ തുടർന്ന്​ ഇന്ത്യൻ സേന ശക്തമായ പ്രത്യാക്രമണം നടത്തി. 

വെടിവെപ്പിനിടെ പരിക്കേറ്റ ജഗ്​സീർ സിങ്​(32) പിന്നീട്​ മരണപ്പെടുകയായിരുന്നു. പഞ്ചാബിലെ ലോഹ്​ഗാവ്​ സ്വദേശിയാണ്​ ജഗ്​സീറിന്​ രണ്ട്​ പെൺമക്കളും ഒരു മകനുമുണ്ട്​. ഭാര്യ മൊഹീന്ദർ പാൽ കൗർ.

അതിർത്തിയിൽ പാകിസ്​താ​​െൻറ ഭാഗത്തു നിന്നും വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്​. വ്യാഴാഴ്​ച പൂഞ്ച്​ സെക്​ടറിലും വെടിവെപ്പ്​ നടന്നിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefirejammu kashmirsoldiermalayalam newsviolatesNowshera
News Summary - 1 soldier killed as Pak violates ceasefire in J-K's Nowshera- India news
Next Story