Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കോവിഡ്​; ആശങ്ക
cancel

രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കോവിഡ്​; ആശങ്ക

text_fields
bookmark_border

ന്യൂഡൽഹി: രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. രാമജന്മഭൂമി​യിലെ അസിസ്​റ്റൻറ്​ പൂജാരി പ്രേംകുമാർ തിവാരിക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ്​ സ്വയം നിരീക്ഷണത്തിൽ പോയി.

രാ​മക്ഷേത്ര ഭൂമി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെത്താനിരിക്കെ ഒരു പൂജാരിക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിക്കുന്നത്​ ആശങ്കയോടെയാണ്​ അധികൃതർ കാണുന്നത്​. കഴിഞ്ഞ ദിവസം പൂജാരി പ്രദീപ്​ ദാസിനും 16 സുരക്ഷ ഉദ്യോഗസ്ഥർക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story