Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് ഒരാളെ കാണാതായി
text_fieldsbookmark_border
മുംബൈ: ഏഴു പേരടങ്ങിയ മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുംബൈയിൽ ഒരാളെ കാണാതായി. മോർണിങ് സ്റ്റാർ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.
വസായ് തീരത്തു നിന്ന് 15 നോട്ടിക്കൽ മൈൽ അകലെ ഞായറാഴ്ച പുലർച്ചെ 1.10ഒാടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബോട്ടിൽ നിന്ന് കടലിലേക്ക് വീണ ബബൻ പാൽ(42) എന്നയാളെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
ഇയാൾക്കു വേണ്ടി തിരച്ചിൽ ഉൗർജ്ജിതമാക്കിയിട്ടുണ്ട്. തീരരക്ഷാസേനയുടെ ചാർളി എന്ന ഇൻറർ െഹലികോപ്റ്റർ യാനവും ചേതക് ഹെലികോപ്റ്ററും പെട്രോൾ യാനവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
