Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ പ്രതിഷേധം:...

പൗരത്വ പ്രതിഷേധം: മേഘാലയയിൽ ഒര​ു മരണം; ആറു ജില്ലകളി​ൽ ഇൻറർനെറ്റ്​ നിരോധനം

text_fields
bookmark_border
പൗരത്വ പ്രതിഷേധം: മേഘാലയയിൽ ഒര​ു മരണം; ആറു ജില്ലകളി​ൽ ഇൻറർനെറ്റ്​ നിരോധനം
cancel

ഷി​ല്ലോ​ങ്​: മേ​ഘാ​ല​യ​യി​ലെ ഈ​സ്​​റ്റ്​ ഖാ​സി ഹി​ൽ​സി​ൽ സം​സ്​​ഥാ​ന​ത്തെ ഭൂ​രി​പ​ക്ഷ ഗോ​ത്ര വി​ഭാ​ഗ​ത ്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഖാ​സി വി​ദ്യാ​ർ​ഥി യൂ​നി​യ​നും (കെ.​എ​സ്.​യു) ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര​ല്ലാ​ത ്ത​വ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ഇ​ച​മാ​ട്ടി പ്ര​ദേ​ശ​ത്ത്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യും ഇ​ന്ന​ർൈ​ല​ൻ പെ​ർ​മി​റ്റി​ന്​ അ​നു​കൂ​ല​മാ​യും യോ​ഗ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രും ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര​ല്ലാ​ത്ത​വ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ​ ഇ​തേ​തു​ട​ർ​ന്ന്​ ആ​റ്​ ജി​ല്ല​ക​ളി​ൽ മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ അ​ധി​കൃ​ത​ർ വി​​ല​ക്കേ​ർ​പ്പെ​ടു​ത്തി.

ഈ​സ്​​റ്റ്​ ജ​യി​ൻ​തി​യ ഹി​ൽ​സ്, വെ​സ്​​റ്റ്​ ജ​യി​ൻ​തി​യ ഹി​ൽ​സ്, ഭോ​യ്, വെ​സ്​​റ്റ്​ ഖാ​സി ഹി​ൽ​സ്, സൗ​ത്ത്​ വെ​സ്​​റ്റ്​ ഖാ​സി ഹി​ൽ​സ്​ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ്​ അ​ടു​ത്ത 48 മ​ണി​ക്കൂ​ർ ഇ​ൻ​റ​ർ​നെ​റ്റ്, ​മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meghalayaindia newsCAA protestilpinternet services
News Summary - 1 Killed, Internet Services Suspended in 6 Meghalaya Districts After CAA, ILP Meeting - India news
Next Story