Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ട്രെയിനും...

യു.പിയിൽ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച്​ ലോകോ പൈലറ്റ്​ മരിച്ചു

text_fields
bookmark_border
യു.പിയിൽ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച്​ ലോകോ പൈലറ്റ്​ മരിച്ചു
cancel

ഹാപൂർ(യു.പി) : യു.പിയിലെ പിൽഖുവയിൽ ട്രക്കും ട്രെയിനും കൂട്ടിയിടിച്ച്​ ലേ​ാകോ പൈലറ്റ്​ മരിച്ചു. ട്രെയിനിലെ ടി.ടി.ആറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

റെയിൽവേ ഗേറ്റ്​ അടക്കാത്തതിനാൽ ട്രെയിൻ വരുന്നതറിയാതെ റെയിൽവേ ട്രാക്ക്​ കടക്കുകയായിരുന്ന ട്രക്കിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. ട്രക്കും ട്രെയിനും തകർന്ന്​ ലോകോ പൈലറ്റും ടി.ടി.ആറും അവശിഷ്​ടങ്ങൾക്കിടയിൽ പെട്ടു. 

ക്രെയിനും ഗ്യാസ്​ കട്ടറും ഉപയോഗിച്ച്​ മണിക്കൂറുകൾ നീണ്ട രക്ഷപ്രവർത്തനത്തിനെടുവിലാണ്​ ഇരുവരേയും പുറത്തെടുത്തത്​. അപ്പോഴേക്കും ലോകോ പൈലറ്റ്​ മരിച്ചിരുന്നു. റെയിൽവേയും പെലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loco pilotmalayalam newsAccident NewsAccident NewsTruck and Train
News Summary - 1 killed in collision of train and truck at UP - India News
Next Story