Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിൽ പൊലീസുമായി പോയ ബസ്​ അപകടത്തി​ൽപ്പെട്ടു; ഒരാൾ മരിച്ചു

text_fields
bookmark_border
കശ്​മീരിൽ പൊലീസുമായി പോയ ബസ്​ അപകടത്തി​ൽപ്പെട്ടു; ഒരാൾ മരിച്ചു
cancel

ശ്രീനഗർ: ഇന്തോ-ടിബറ്റൻ ബോർഡർ ​പൊലീസുമായി പോയ ബസ്​ അപകടത്തിൽപ്പെട്ട ഒരാൾ മരിച്ചു. 24 പേർക്ക്​ പരിക്കേറ്റു. 35 ​ പേരുമായി പോയ ബസാണ്​ അപകടത്തിൽപ്പെട്ടത്​.

ജമ്മു-ശ്രീനഗർ ഹൈവേയിൽ രംഭാൻ ജില്ലയിലാണ്​ അപകടമുണ്ടായത്​. യാത്രക്കിടെ ബസ്​ കൊക്കയിലേക്ക്​ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്​ടർ മാർഗം സംഭവസ്ഥലത്ത്​ നിന്ന്​ മാറ്റാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന്​ ജില്ലാ പൊലീസ്​ മേധാവി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1 Killed As Bus With 36 Border Cops Falls Into Gorge In Jammu And Kashmir-India news
Next Story