Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ ആഡംബര...

മുംബൈയിൽ ആഡംബര അപ്പാർട്ട്​മെന്‍റ്​ സമുച്ചയത്തിൽ തീപിടിത്തം; ഒരു മരണം

text_fields
bookmark_border
മുംബൈയിൽ ആഡംബര അപ്പാർട്ട്​മെന്‍റ്​ സമുച്ചയത്തിൽ തീപിടിത്തം; ഒരു മരണം
cancel

മുംബൈ: നഗരത്തിലെ ആഡംബര അപ്പാർട്ട്​മെന്‍റ്​ സമുച്ചയത്തിൽ വൻ തീപിടിത്തം. ഒരാൾ മരിച്ചു. തീപിടിത്തത്തെ തുടർന്ന്​ കെട്ടിടത്തിൽ നിന്നും താഴേക്ക്​ ചാടിയയാളാണ്​ മരിച്ചതെന്നാണ്​ റിപ്പോർട്ട്​. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നുവെന്നാണ്​ വിവരം

ലാൽബാഗിലെ വൺ അവിഗന പാർക്ക്​ സൊസൈറ്റിയിലാണ്​ തീപിടിത്തം. 60 നിലകളിലായാണ്​ കെട്ടിടം സ്ഥിതി ചെയ്യുന്നത്​. കെട്ടിടത്തിലെ 19ാം നിലയിലാണ്​ തീപിടിത്തമുണ്ടായത്​. ഫയർഫോഴ്​സ്​ യൂണിറ്റുകൾ തീയണക്കാനായി രംഗത്തുണ്ട്​. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ലെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai fire
News Summary - 1 dead as fire breaks out at 60-storey Avighna park building in Mumbai
Next Story