Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃണമൂൽ പാർട്ടി ഒാഫീസിൽ സ്​ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
തൃണമൂൽ പാർട്ടി ഒാഫീസിൽ സ്​ഫോടനം: ഒരാൾ കൊല്ലപ്പെട്ടു
cancel

കൊൽക്കത്ത: പശ്ചിമബംഗാളിലെ മിഡ്​നാപൂരിൽ തൃണമൂൽ കോൺഗ്രസ്​ പാർട്ടി ഒാഫീസിലുണ്ടായ സ്​ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക്​ പരിക്കേറ്റു. 
വ്യാഴാഴ്​ച രാവിലെ 10 മണിയോടെയാണ്​ സ്​ഫോടനമുണ്ടായത്​. പാർട്ടി ഒാഫീസിനകത്തുണ്ടായിരുന്ന പ്രവർത്തകനാണ്​ മരിച്ചത്​. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 പൊട്ടിത്തെറിച്ചത്​ ഒാഫീസിനകത്തുണ്ടായിരുന്ന ഗ്യാസ്​ സിലിണ്ടറാണോ മറ്റു തരത്തിലുള്ള സ്​ഫോടക വസ്​തുവാണോയെന്ന്​ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ്​ പരിശോധന നടത്തിവരികയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1 Dead, 5 Injured In Blast At Trinamool Office In Bengal- India news
Next Story