Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിൽ തീവ്രവാദി ആക്രമണം; പൊലീസുകാരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
kulgam-incident
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. പൊലീസ്​ ഡ്രൈവറായ ഖുർഷിദ്​ അഹമ്മദാണ്​ കൊല്ലപ്പെട്ടത്​. മറ്റൊരു പൊലീസുകാരന്​ പരിക്കേറ്റു.

പൊലീസുകാരമായ പോയ വാഹനത്തിന്​ നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. കുൽഗാമിലെ ദമാൽ ഹാഞ്ചിപോര എരിയയിലായിരുന്നു സംഭവം.

നേരത്തെ, കശ്മീരീലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്യിബ കമാൻഡർ വസീം ഷാ കൊല്ലപ്പെട്ടിരുന്നു. സംഘടനയിലെ മറ്റൊരു നേതാവായ  ഹഫീസ് നിസാറിനെയും കൊലപ്പെടുത്തിയതായി സുരക്ഷാ സേന വൃത്തങ്ങൾ അറിയിക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ പൊലീസ്​ വാഹനത്തിന്​ നേരെ വെടിവെപ്പുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1 cop killed, 1 injured after militants attack police vehicle in J-K’s Kulgam–India news
Next Story