Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിലെ പൽഘാറിൽ മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
പൽഘാർ: മഹാരാഷ്ട്രയിലെ പൽഘാറിൽ മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പ്രതിയെ തുലിങ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് പൽഘാറിൽ ജില്ലയിലെ നലാസ്പോറ ഏരിയയിൽ ദാരുണ സംഭവം നടന്നത്. വീടിന്‍റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.
പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒക്ടോബർ 26 വരെ പൊലീസ് കസ്റ്റഡിയിൽവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

