Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവസേന...

ശിവസേന ബി.ജെ.പിയുമായുള്ള സഖ്യം തുടരും- സഞ്​ജയ്​ റൗത്ത്

text_fields
bookmark_border
ശിവസേന ബി.ജെ.പിയുമായുള്ള സഖ്യം തുടരും- സഞ്​ജയ്​ റൗത്ത്
cancel

മുംബൈ: മഹാരാഷ്​ട്രയിൽ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റൗത്ത്​. ബി.ജെ.പിയുടെ മുഖ് യ സഖ്യകക്ഷി ശിവസേന ആയിരുന്നു. മഹാരാഷ്​ട്രയിൽ ഇപ്പോഴും പ്രധാന കക്ഷി തന്നെയാണ്​. ഇനിയും മുഖ്യ സഖ്യകക്ഷിയായി തന ്നെ ബി.ജെ.പിക്കൊപ്പം​ തുടരുമെന്നും സഞ്​ജയ്​ പ്രതികരിച്ചു. മുംബൈയിൽ പാർട്ടി യോഗത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാൽതാക്കറെയുടെ സ്മാരകത്തിനായുള്ള ഭൂമികൈമാറ്റചടങ്ങിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവന്ദ്ര ഫട്​നാവിസും ഒന്നിച്ച് വേദി പങ്കിട്ടതോടെയാണ് മഹാരാഷ്ട്രയിൽ ശിവസേന - ബി.ജെ.പി സഖ്യസാധ്യതയെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായത്. എന്നാൽ ഈ ചർച്ചകളെ ശിവസേനയുടെ മുതിർന്ന നേതാവ്​ തള്ളികളഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിയുമായി സഖ്യത്തിന് സാധ്യതയില്ലെന്നായിരുന്നു നേതാക്കൾ നേരത്തെ നിലപാടെടുത്തിരുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siva senaallianceBJPBJP
News Summary - “We are the big brother and will remain so,” says Shiv Sena’s Sanjay Raut- India news
Next Story