Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറമദാനിൽ പ്രാർഥന...

റമദാനിൽ പ്രാർഥന വീട്ടിനുള്ളിൽ നിർവഹിക്കണ​െമന്ന്​ ഇമാം

text_fields
bookmark_border
റമദാനിൽ പ്രാർഥന വീട്ടിനുള്ളിൽ നിർവഹിക്കണ​െമന്ന്​ ഇമാം
cancel

ന്യൂഡൽഹി: റമദാനിൽ മുസ്​ലിംകൾ സാമൂഹിക അകലം പാലിക്കൽ തുടരണമെന്നും പ്രാർഥന വീടിനുള്ളിൽ നിർവഹിക്കണമെന്നും ആവശ് യപ്പെട്ട്​ ഡൽഹിയിലെ ഫത്തേപുരി മസ്​ജിദ്​ ഇമാം. ‘‘കോവിഡ്​ അതി​​െൻറ ഏററവും മാരകമായ രൂപത്തിലാണുള്ളത്​. ഈയവസരത്തിൽ ഡോക്​ടർമാരുടെ നിർദേശങ്ങൾ അനുസരിക്കണം. മതിയായ കാരണമില്ലാതെ വീടുകളിൽ നിന്ന്​ പുറത്തിറങ്ങരുത്​. വീടുകളിൽ നടക്കുന്ന പ്രാർഥനകളിൽ ദയവു ചെയ്​ത്​ അയൽവാസികളെ ഉൾക്കൊള്ളിക്കരുത്’’​-ഇമാം മുഫ്​തി മുകാറം അഹ്​മദ്​ അഭ്യർഥിച്ചു.

റമദാനിലും ലോക്​ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന്​ ജംഇയ്യത്ത്​ ഉലമായെ ഹിന്ദ്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
TAGS:covid19 Delhi mosque ​ India news 
News Summary - ‘Stay at home, pray at home during Ramzan’: Shahi Imam of Delhi mosque urges Muslims - India news
Next Story