Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ ബസ്​...

മധ്യപ്രദേശിൽ ബസ്​ നദിയിലേക്ക്​ മറിഞ്ഞ്​ ആറ്​ മരണം

text_fields
bookmark_border
മധ്യപ്രദേശിൽ ബസ്​ നദിയിലേക്ക്​ മറിഞ്ഞ്​ ആറ്​ മരണം
cancel

ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്​സെനിൽ ബസ്​ നദിയിലേക്ക്​ മറിഞ്ഞ്​ ആറ്​ പേർ മരിച്ചു. അപകടത്തിൽ 19 പേർക്ക്​ പരിക്കേറ്റു. ഇവരിൽ 11 പേരുടെ പരിക്ക്​ ഗുരുതരമാണ്​. വിദഗ്​ധ ചികിത്സക്കായി ഇവരെ ​ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ്​ അപകടമുണ്ടായത്​. നാലു പുരുഷൻമാരും സ്​ത്രീയും രണ്ട്​ വയസുള്ള കുഞ്ഞുമാണ്​ മരിച്ചത്​. ഛത്തർപുർ സ്വദേശി രവി ബൻസാൽ, റെയ്​സൻ സ്വദേശി സാഗർ ബായ്, അൻവർ ഖാൻ, യൂസെഫ്​ ഖാൻ, രണ്ടു വയസുകാരനായ ദീപക്​ ബൻസാൽ എന്നിവരെ തിരിച്ചറിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshbus accidentindia newsRaisen
News Summary - ‘Six people killed, 19 injured after a bus fell into a river in Madhya Pradesh - India news
Next Story