Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ ആലിംഗനം...

മോദിയെ ആലിംഗനം ചെയ്​തപ്പോൾ ആ മുഖത്ത്​ കാണാനായത്​ വെറുപ്പ്​ –രാഹുൽ

text_fields
bookmark_border
മോദിയെ ആലിംഗനം ചെയ്​തപ്പോൾ ആ മുഖത്ത്​ കാണാനായത്​ വെറുപ്പ്​ –രാഹുൽ
cancel

അ​ജ്​​മീ​ർ: ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും വി​ദ്വേ​ഷം പ​ട​ർ​ത്തു​േ​മ്പാ​ൾ കോ​ൺ​ഗ്ര​സ്​ സ്​​നേ​ഹം​െ​കാ​ണ് ട്​ പ്ര​തി​രോ​ധി​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി. താ​ൻ പാ​ർ​ല​മ​​െൻറി​ൽ ന​രേ​ന്ദ്ര മോ​ദി​യെ ആ​ലിം​ഗ​നം ചെ​യ്​​ത​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​​​െൻറ മു​ഖ​ത്ത്​ വെ​റു​പ്പാ​ണ്​ കാ​ണാ​നാ​യ​തെ​ന്നും ആ ​സാ​ഹ​ച​ര്യ​ത്തെ അ​​ദ്ദേ​ഹ​ത്തി​ന്​ നേ​രി​ടാ​നാ​യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ​ പ​റ​ഞ്ഞു.

ആ​ർ.​എ​സ്.​എ​സി​​​െൻറ​യും ബി.​ജെ.​പി​യു​ടെ​യും ഉ​ള്ളി​ലു​ള്ള ഭീ​തി​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്​ അ​വ​ർ പ​ട​ർ​ത്തു​ന്ന വെ​റു​പ്പ്. ഭീ​തി​യി​ല്ലാ​തെ വി​ദ്വേ​ഷ​മു​ണ്ടാ​വി​ല്ല. കോ​​ൺ​ഗ്ര​സി​ന്​ ഭ​യ​മി​ല്ലാ​ത്ത​തി​നാ​ൽ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്നി​ല്ല. ഇ​താ​ണ്​ ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള അ​ടി​സ്​​ഥാ​ന വ്യ​ത്യാ​സം. വി​ദ്വേ​ഷ​ത്തെ സ്​​നേ​ഹം​കൊ​ണ്ടു മാ​ത്ര​മേ കീ​ഴ​ട​ക്കാ​നാ​വൂ എ​ന്നും കോ​ൺ​ഗ്ര​സ്​ സേ​വാ​ദ​ളി​​​െൻറ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഹാ​ത്​​മ ഗാ​ന്ധി, സ​ർ​ദാ​ർ പ​േ​ട്ട​ൽ, സു​ഭാ​ഷ്​​ച​ന്ദ്ര ബോ​സ്​ തു​ട​ങ്ങി​യ​വ​രൊ​ന്നും ത​ന്നെ ജ​യി​ലി​ൽ ക​ഴി​യ​വെ ബ്രി​ട്ടീ​ഷു​കാ​രോ​ട്​ മാ​പ്പ​പേ​ക്ഷി​ച്ചി​ല്ല. പ​ക്ഷേ, വി.​ഡി. സ​വ​ർ​ക്ക​ർ അ​ങ്ങ​നെ ചെ​യ്​​തു. കാ​ര​ണം സ​വ​ർ​ക്ക​റു​ടെ ഉ​ള്ളി​ൽ ഭീ​തി​യു​ണ്ടാ​യി​രു​ന്നു. പ​തി​ന​​ഞ്ചോ ഇ​രു​പ​തോ വ​രു​ന്ന സം​ഘ​ത്തി​നു​ വേ​ണ്ടി​യാ​ണ്​​ ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ കൊ​ണ്ടു​പോ​വു​ന്ന​തെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHatredloksabha election 2019Hug to PM ModiRahul Gandhi
News Summary - ‘My hug finished PM Modi’s hatred for me’, says Rahul -India News
Next Story