Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനങ്ങൾ...

ജനങ്ങൾ വിലയിരുത്ത​ട്ടെ; സഖ്യസർക്കാറിനെതിരായ ഹരജി സുപ്രീംകോടതി തള്ളി

text_fields
bookmark_border
supreme-court2-251119.jpg
cancel

ന്യൂഡൽഹി: മഹാരാഷ്​ട്രയിലെ സഖ്യത്തെ ജനങ്ങൾ വിലയിരുത്ത​ട്ടെയെന്ന്​ സുപ്രീംകോടതി. സഖ്യത്തിനെതിരായി സമർപ്പിക്കപ്പെട്ട ഹരജി തള്ളിയാണ്​ കോടതി പരാമർശം. അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ്​ പ്രമോദ്​ ജോഷിയാണ്​ ഹരജി നൽകിയത്​. ജസ്​റ്റിസ്​ എൻ.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

ആര്​ ആർക്കൊപ്പം എപ്പോൾ സഖ്യമുണ്ടാക്കണമെന്ന്​ സുപ്രീംകോടതിക്ക്​ പറയാനാവില്ല. കോടതിയുടെ അധികാരപരിധിക്ക്​​ കീഴിൽ വരുന്ന പ്രശ്​നമല്ല. തെരഞ്ഞെടുപ്പിന്​ മുമ്പ്​ വരുന്ന സഖ്യങ്ങൾ സംബന്ധിച്ച്​ മുൻ ഉത്തരവുകളും കോടതി ചൂണ്ടിക്കാട്ടി.

എൻ.വി രമണക്കൊപ്പം ജസ്​റ്റിസ്​ അശോക്​ ഭൂഷണും സഞ്​ജീവ്​ ഖന്നയും കേസ്​ പരിഗണിച്ച ബെഞ്ചിൽ അംഗങ്ങളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrasupremcourtmalayalam newsindia news
News Summary - ‘Let People Judge, Not Us’: SC Dismisses Plea-India news
Next Story