Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോ​ദി വീ​ണ്ടും...

മോ​ദി വീ​ണ്ടും വ​ന്നാ​ൽ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം രാ​ഹു​ൽ ഗാ​ന്ധി​ക്ക് ​-കെജ്​രിവാൾ

text_fields
bookmark_border
മോ​ദി വീ​ണ്ടും വ​ന്നാ​ൽ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം രാ​ഹു​ൽ ഗാ​ന്ധി​ക്ക് ​-കെജ്​രിവാൾ
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​ക്കെ​തി​രെ ഡ​ൽ​ഹി, ഹ​രി​യാ​ന സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി- കോ​ൺ​ഗ്ര​സ ്​ സ​ഖ്യ​മെ​ങ്ങു​മെ​ത്താ​തെ​വ​ന്ന​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച്​ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ. മോ​ദി-​അ​മി​ത്​ ഷാ ​സ​ഖ്യം വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ അ​തി​​​െൻറ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം കോ ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി​രി​ക്കും. ഏ​തു​ സ​ഖ്യ​മാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി ഉ​ണ്ടാ​ക്കി​​യ​തെ​ന്നു​ ചോ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും കെ​ജ്​​രി​വാ​ൾ ട്വി​റ്റ​റി​ൽ ട്വീ​റ്റ്​ ചെ​യ്​​തു.

ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി -കോ​ൺ​ഗ്ര​സ് സ​ഖ്യം ഇ​ല്ലാ​താ​ക്കി​യ​ത്​ ചി​ല​രു​ടെ പി​ടി​വാ​ശി​യാ​ണ്. ഇ​രു പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ചി​രു​ന്ന്​ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. സ​ഖ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​നം വ​രെ തീ​രു​മാ​നി​ച്ച​ശേ​ഷം കോ​ൺ​ഗ്ര​സ് വാ​ക്കു​മാ​റ്റി​യ​താ​യും കെ​ജ്‌​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി.

കെ​ജ്​​രി​വാ​ളി​​​െൻറ പ്ര​സ്​​താ​വ​ന​ക്കു​പി​ന്നാ​ലെ, സ​ഖ്യം ​പൊ​ളി​യാ​ൻ കാ​ര​ണം കെ​ജ്​​രി​വാ​ളെ​ന്ന ആ​രോ​പ​ണ​വു​മാ​യി ​കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പി.​സി. ചാ​ക്കോ​ രം​ഗ​ത്തു​വ​ന്നു. കെ​ജ്​​രി​വാ​ളി​​​െൻറ പി​ടി​വാ​ശി​മൂ​ല​മാ​ണ്​ സ​ഖ്യം മു​ന്നോ​ട്ടു​പോ​കാ​തെ വ​ന്ന​തെന്ന്​ ചാ​ക്കോ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiArvind KejriwalresponsibleRahul Gandhi
News Summary - ‘If Modi-Shah win, Rahul Gandhi will be responsible,’ says Arvind Kejriwal- India news
Next Story