Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ചൂതാട്ട’ത്തിനു​ പകരം...

‘ചൂതാട്ട’ത്തിനു​ പകരം ‘ഗാന്ധിജി’; മധ്യപ്രദേശിൽ മോഡൽ പരീക്ഷ ചോദ്യപേപ്പർ വിവാദത്തിൽ

text_fields
bookmark_border
question-paper-11219.jpg
cancel

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശ്​ സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​​െൻറ 10ാം ക്ലാ​സ്​ മോ​ഡ​ൽ പ​രീ​ക്ഷ ചോ​ദ്യ​േ​പ​പ്പ​റി​ൽ ‘ചൂ​താ​ട്ടം’ എ​ന്ന വാ​ക്കി​​െൻറ സ്​​ഥാ​ന​ത്ത്​ ഗാ​ന്ധി​ജി എ​ന്ന​ടി​ച്ച​ത്​ വി​വാ​ദ​മാ​യി. ഗു​രു​ത​ര പി​ഴ​വ്​ ചോ​ദ്യ​പേ​പ്പ​റി​ൽ ക​ട​ന്നു​കൂ​ടി​യ​തി​നെ​ക്കു​റി​ച്ച്​ ​സം​സ്​​ഥാ​നം ഭ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഭു​റാം ചൗ​ധ​രി പ​റ​ഞ്ഞു. ബി.​ജെ.​പി എം.​പി പ്ര​ജ്​​ഞ സി​ങ്​ ഠാ​കു​റി​​െൻറ ഗോ​ദ്​​​സെ അ​നു​കൂ​ല പ്ര​സ്​​താ​വ​ന വി​വാ​ദ​മാ​യ​തി​നു​ പി​​ന്നാ​ലെ​യാ​ണ്​ ഈ ​സം​ഭ​വം.

അ​വ​സാ​ന പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കു​ന്ന, പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മോ​ഡ​ൽ പ​രീ​ക്ഷ​യി​ലാ​ണ്​ അ​ബ​ദ്ധം ക​ട​ന്നു​കൂ​ടി​യ​ത്. നീ​തി​മാ​നാ​യ വ്യ​ക്തി​യു​ടെ​യും ധ​ർ​മ​ബോ​ധ​മി​ല്ലാ​ത്ത ആ​ളി​​െൻറ​യും ഗു​ണ​വി​ശേ​ഷ​ങ്ങ​ൾ എ​ന്താ​ണെ​ന്ന ചോ​ദ്യ​ത്തി​ന്​ കൊ​ടു​ത്ത ഉ​ത്ത​ര​ത്തി​ൽ ധ​ർ​മ​ബോ​ധ​മി​ല്ലാ​ത്ത വ്യ​ക്തി മ​ദ്യ​പാ​നി​യും ചൂ​താ​ട്ട​ക്കാ​ര​നും ആ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു വേ​ണ്ട​ത്. എ​ന്നാ​ൽ, ചൂ​താ​ട്ടം​ എ​ന്ന​തി​ന്​ പ​ക​രം ചേ​ർ​ത്ത​ത്​ ഗാ​ന്ധി​ജി എ​ന്നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsgandhiji and gamblinggandhiji question paper
News Summary - ‘Gandhiji’ printed in place of ‘gambling’ in MP class 10 question paper
Next Story