Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളനെന്ന്​ വിളിക്കാൻ...

കള്ളനെന്ന്​ വിളിക്കാൻ കാരണം പിന്നാക്കക്കാരൻ ആയതിനാൽ -മോദി

text_fields
bookmark_border
narendra-modi-23
cancel

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചൗക്കീദാർ ചോർ ഹേ(കാവൽക്കാരൻ കള്ളനാണ്​) എന്ന പരാമർശത്തിന്​ മറ ുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താനൊരു പിന്നാക്കക്കാരൻ ആയതിനാലാണ്​​ തന്നെ ലക്ഷ്യമിട്ട്​ ഇത്തരം പരാമർശങ്ങൾ വരുന്നതെന്ന്​ മോദി പറഞ്ഞു.

മഹാരാഷ്​ട്രയിലെ മാദയിൽ തെരഞ്ഞെടുപ്പ്​ റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴായിരുന്നു രാഹുലിൻെറ പരാമർശത്തിന്​ മോദി മറുപടി നൽകിയത്​. ഒരു സമൂഹത്തെയാകെ കള്ളനെന്ന്​ മുദ്രകുത്തുകയാണ്​ ചെയ്യുന്നതെന്ന്​ രാഹുലിൻെറ പേര്​ പരാമർശിക്കാതെ മോദി പറഞ്ഞു.

മോദിയെന്ന്​ പേരുള്ള എല്ലാവരും കള്ളൻമാരാണെന്നാണ്​ പറയുന്നത്​. തന്നെ അവർ ലക്ഷ്യമിടുന്നത്​ പിന്നാക്കക്കാരൻ ആയതിനാലാണ്​​. പിന്നാക്കക്കാരോടുള്ള അവരുടെ മനോഭാവമെന്തെന്ന്​ ഇത്​ വ്യക്​തമാക്കുന്നതായും മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newspolitical newsmalayalam news onlineMaharastra rally
News Summary - ‘Because I am a backward’: PM Modi’s counter to Rahul Gandhi jibe-India news
Next Story