Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ ഏറ്റുമുട്ടൽ:...

ജമ്മുവിൽ ഏറ്റുമുട്ടൽ: രണ്ട്​ തീവ്രവാദികളെ കൊലപ്പെടുത്തി

text_fields
bookmark_border
JK_encounter
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ കുപ്​വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട്​ തീവ്രവാദികളെ കൊലപ്പെടുത്തി. ഹന്ദ്​വാരയിലെ ഗുലൂര ഏരിയയിൽ പുലർച്ചെയാണ്​ ഏറ്റുമുട്ടൽ നടന്നത്​. കൂടുതൽ ​ഭീകരർ പ്രദേശത്ത്​ ഒളിഞ്ഞിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന്​ പ്രദേശത്ത്​ തെരച്ചിൽ തുടരുകയാണ്​.

ഞായറാഴ്​ച കുപ്​വാരയിലെ കർന ഏരിയയിൽ നിന്ന്​ ഭീകരർ എന്നു സംശയിക്കുന്ന മൂന്നുപേരെ ഞായറാഴ്​ച പൊലീസ്​ അറസ്​റ്റു ചെയ്​തിരുന്നു. അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
ശനിയാഴ്​ച അനന്തനാഗ്​ മേഖലയിൽ ലഷ്​കറെ ത്വയിബ്ബ തീവ്രവാദിയെ ​െകാലപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirterroristencounter
News Summary - ​Two terrorists killed in encounter in Jammu Kashmir- India news
Next Story