ലൈവായി ക​ഞ്ചാ​വു വ​ലി​ച്ച്​  ടെസ്​ല ചീഫ്​​ പു​ലി​വാ​ലു​പി​ടി​ച്ചു VIDEO

22:04 PM
07/09/2018
Elon Musk

ന്യൂ​യോ​ർ​ക്​: യു.​എ​സ്​ കൊ​മേ​ഡി​യ​ൻ ജോ ​റോ​ഗ​നു​മൊ​ത്തു​ള്ള ​ലൈ​വ്​ പ​രി​പാ​ടി​ക്കി​ടെ പ​ര​സ്യ​മാ​യി മ​രി​ജു​വാ​ന പു​ക​ച്ച്​ ടെ​സ്​​ല ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഇ​ലോ​ൺ മ​സ്​​ക്​ പു​ലി​വാ​ലു പി​ടി​ച്ചു. നേ​ര​ത്തേ താ​യ്​ ഗു​ഹ​യി​ൽ​നി​ന്ന്​ കു​ട്ടി​ക​ളെ ര​ക്ഷി​ച്ച ബ്രി​ട്ടീ​ഷ്​ മു​ങ്ങ​ൽ വി​ദ​ഗ്​​ധ​ൻ ബാ​ല​പീ​ഡ​ക​നാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. ക​ഞ്ചാ​വു വ​ലി​ച്ച​തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ്​ ഉ​യ​രു​ന്ന​ത്.

Loading...
COMMENTS