ചെന്നായ്​ക്കളെ തോൽപ്പിക്കുമോ ലാൻഡ്​റോവർ–Video

20:54 PM
29/08/2017
maxresdefault

കാറുകളുടെ ക്ഷമത പരീക്ഷിക്കാൻ വാഹന നിർമാതാക്കൾ പല വഴികളും അവലംബിക്കാറു​ണ്ട്. ഭാരമുള്ള വസ്​തുക്കളെ കെട്ടിവലിച്ചും സർക്കസ്​ അഭ്യാസങ്ങൾ കാണിച്ചുമെല്ലാം നിർമാതാക്കാൾ വാഹനങ്ങളുടെ ശേഷി പരിശോധിക്കാറുണ്ട്​. ഇതിൽ നിന്നെല്ലാം വ്യത്യസ്​തമായി മഞ്ഞിലൂടെ ചെന്നായ്​ക്കളെ ​ഒാടി തോൽപ്പിച്ചാണ്​ ലാൻഡ്​ റോവർ ഡിസ്​കവറി സ്​പോർട്ട്​ കരുത്ത്​ തെളിയിക്കുന്നത്​.

ആറ്​  ഹസ്​കിചെന്നായ്​ക്കളുമായിട്ടാണ്​ ഡിസ്​കവറി സ്​പോർട്ടി​​​െൻറ മൽസരം. എസ്​.യു.വിയുടെ ശേഷി പരീക്ഷിക്കുന്നതിനായി നിരവധി പ്രതിബന്ധങ്ങളും ലാൻഡ്​ റോവർ ട്രാക്കിൽ സൃഷ്​ടിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ്​ ലാൻഡ്​ റോവറി​​​െൻറ വിജയകുതിപ്പ്​. മഴ, മഞ്ഞ്​, മരുഭൂമി ​എതുതരം ട്രാക്കിലാണെങ്കിലും മുന്നോട്ട്​ കുതിക്കാൻ ലാൻഡ്​ റോവറിന്​ ഒരു പ്രയാസവുമില്ലെന്നത്​ തെളിയിക്കുകയാണ്​ കമ്പനി പുറത്തുവിട്ട പുതിയ വീഡി​യോ.
 

COMMENTS