Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightപറക്കും കാറുമായി...

പറക്കും കാറുമായി എയർബസ്–Video​

text_fields
bookmark_border
പറക്കും കാറുമായി എയർബസ്–Video​
cancel

ജനീവ: സെൽഫ്​ ഡ്രൈവിങ്​ കാറുകളിലും  പ്രകൃതി സൗഹാർദ കാറുകളിലും പരീക്ഷണങ്ങളുമായി മറ്റ്​ കമ്പനികൾ മുന്നേറു​േമ്പാൾ​  ഒരു മുഴം നീട്ടിയെറിയുകയാണ്​ എയർബസ്​. നഗര യാത്രികർക്ക്​ ആശ്വാസമായി പറക്കും കാറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​ എയർബസ്​. ഇതി​െൻറ കൺസ്​പ്​റ്റ്​ മോഡൽ ജനീവിയിൽ നടക്കുന്ന ഒാ​േട്ടാ ഷോയിൽ എയർബസ്​ അവതരിപ്പിച്ചു.

നാല്​ ടയറുകളിലേക്ക്​ കാപ്​സ്യൂൾ രൂപത്തിലുള്ള ഭാഗം ഇണക്കിച്ചേർത്താണ്​ എയർബസ്​ കാറി​െൻറ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്​.  റോഡുകളിൽ ചക്രങ്ങളുടെ സഹായത്തോടെ സഞ്ചരിക്കുന്ന കാർ ആവശ്യമാവുന്ന ഘട്ടങ്ങളിൽ പറക്കുകയും ചെയ്യും. പോപ്​ അപ്​ എന്ന ഉപകരണമാണ്​ കാറിനെ വഹിച്ച്​ കൊണ്ട്​ പറക്കുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Geneva Motor Show
News Summary - At Geneva Motor Show, Airbus' flying taxi grabs maximum spotlight
Next Story