Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightകോവിഡ്​ ഫ്രൻഡ്​ലി...

കോവിഡ്​ ഫ്രൻഡ്​ലി ടാക്​സി; പേടിക്കാതെ ഒാടിക്കാം

text_fields
bookmark_border
covid-friendly-taxi
cancel
camera_alt???????? ????????????????????? ???????????????? ?????????????? ????????? ????????

ഷൊ​ർ​ണൂ​ർ: വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​രെ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നും തി​രി​ച്ചു​കൊ​ണ്ടു​ചെ​ന്നാ​ക്കാ​നും ഷൊ​ർ​ണൂ​രി​ലെ ആ​റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് ഒ​രു പേ​ടി​യു​മി​ല്ല. ടാ​ക്സി വി​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കും ഓ​ടി​ക്കു​ന്ന​വ​ർ​ക്കും കോ​വി​ഡ് ഭീ​തി​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ് ഇ​വ​ർ വ്യ​ത്യ​സ്​​ത​രാ​യ​ത്. 

അ​ക്ര​ലി​ക് ഷീ​റ്റും ഫോ​റ​ക്സ് ഷീ​റ്റു​മു​പ​യോ​ഗി​ച്ച് കാ​റി​​​െൻറ ഉ​ൾ​വ​ശം ര​ണ്ടാ​ക്കി മാ​റ്റു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. ഇ​തോ​ടെ പ​ര​സ്പ​രം നേ​രി​ട്ട് സ​മ്പ​ർ​ക്ക​മി​ല്ലാ​തെ എ​ത്ര​ദൂ​രം വേ​ണ​മെ​ങ്കി​ലും യാ​ത്ര​ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ങ്ങി. 

യാ​ത്ര​ക്ക് മു​മ്പും ശേ​ഷ​വും ഹൈ​ഡ്രോ​ക്ലോ​റൈ​ഡ്​ ലാ​യ​നി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം വൃ​ത്തി​യാ​ക്കും. കൈ​യി​ൽ ഗ്ലൗ​സി​ട്ടാ​ണ് വാ​ഹ​നം ക​ഴു​കു​ക. എ​സ്. പ്ര​ഭു, എം. ​പ്ര​മോ​ദ്, കെ.​എ​സ്. സു​ജി​ത്, സ​യ്യി​ദ് ആ​ഷി​ഖ്, അ​ബ്ബാ​സ്, ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ ടാ​ക്സി സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന് കാ​റു​ക​ൾ ഓ​ട്ട​ത്തി​ന് ത​യാ​റാ​ക്കി​യ​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsautomobilemalayalam newscovid 19Covid Friendly Taxi
News Summary - Covid Friendly Taxi -kerala News
Next Story