Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഹനം ചാർജ്​ ചെയ്യാം,...

വാഹനം ചാർജ്​ ചെയ്യാം, ലോകത്തിലെ നീളംകൂടിയ കടൽപ്പാലത്തിൽ

text_fields
bookmark_border
വാഹനം ചാർജ്​ ചെയ്യാം, ലോകത്തിലെ നീളംകൂടിയ കടൽപ്പാലത്തിൽ
cancel

ബെയ്​ജിങ്​: ചൈനയെയും ഹോ​േങ്കാങ്​ നഗരമായ ​മകാവിനെയും ബന്ധിപ്പിച്ചുകൊണ്ട്​ പണിപൂർത്തിയായ ലോക​ത്തിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലത്തി​ൽ ഇലക്​ട്രിക്​ വാഹനങ്ങൾ ഇനി നിന്നുപോവില്ല. വാഹനം ചാർജ്​ ചെയ്യാനുള്ള സംവിധാനം ഇവിടെ സ്​ഥാപിക്കാനുള്ള ഒരുക്കത്തിലാണ്​ അധികൃതർ.

കഴിഞ്ഞ ആഴ്​ചയാണ്​ 55 കിലോമീറ്റർ നീളമുള്ള പാലം പണി പൂർത്തിയായത്​.  പാലം തുറന്നുകൊടുക്കുന്ന 2017​​െൻറ അവസാനത്തോടെ ഇലക​്ട്രിക്​ സ്​റ്റേഷനും  പ്രാവർത്തികമാവുമെന്നാണ് കരുതുന്നത്​. ചൈന സൗതേൺ പവർ ഗ്രിഡ്​ ആണ്​ ഇതിൽ 550 സ്​റ്റേഷനുകൾ സ്​ഥാപിക്കുക.  

ഇതിനായി ഒമ്പതു കോടി യുവാൻ അവർ മുടക്കും. ഹരിത വികസനത്തി​​െൻറ ഭാഗമായി പൊതു ആവശ്യങ്ങളും അല്ലാതെയും ഇലക്​ട്രിക്​ വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനാണ്​ ഇവർ ഉന്നമിടുന്നത്​. ഇംഗ്ലീഷ്​ അക്ഷരമാലയിലെ ‘വൈ’യുടെ രൂപത്തിലുള്ള ഇൗ പാലം പണിയാൻ ഏഴു വർഷത്തോളം എടുത്തു. ഹോ​േങ്കാങ്ങിൽനിന്ന്​ ചൈനീസ്​ നഗരമായ സുഹായിലേക്ക്​ കേവലം 30 മിനിറ്റുകൊണ്ട്​ ഒാടിയെത്താനാവുമെന്നാണ്​ ഇവർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsVehicle Charging StationsZhuhai-Macau bridge
News Summary - World's longest sea bridge to have electric vehicle charging stations
Next Story