Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഡ്രൈവറുടെ അബദ്ധം; കാർ...

ഡ്രൈവറുടെ അബദ്ധം; കാർ ഹോട്ടൽ തകർത്തു

text_fields
bookmark_border
china-suv-rams-hotel-door
cancel

ബീജിങ്​: ഡ്രൈവറുടെ അബദ്ധം മൂലം ചൈനയിൽ ഒരു ഹോട്ടൽ തകർന്നതി​​െൻറ വിഡിയോയാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്​. വാഹനം നിർത്താൻ ബ്രേക്ക്​ ചവി​​േട്ടണ്ടതിന്​ പകരം ആക്​സിലേറ്റർ കൊടുത്തതാണ്​ പ്രശ്​നമായത്​. 

വാഹനം ഒാടിക്കാൻ പഠിക്കു​േമ്പാൾ ഇൗ അബദ്ധം ചിലപ്പോൾ സംഭവിക്കാറുണ്ട്​. എന്നാൽ, തിരക്കേറിയ നഗരത്തിൽ ഇത്​ സംഭവിച്ചതോടെ സംഗതി ഗുരുതരമാവുകയായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി കാമറകളിലാണ്​ ഞെട്ടിക്കുന്ന ഇൗ ദൃശ്യങ്ങൾ പതിഞ്ഞത്​. ഹോട്ടലിന്​ മുന്നിൽ ആളുകളുണ്ടായിരുന്നുവെങ്കിലും വാഹനം വരുന്നത്​ കണ്ട്​ ഒാടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഹോട്ടലിനകത്തെ രണ്ട്​ യുവതികളുടെ മേൽ മെറ്റൽ ഡിറ്റക്​ടർ വീഴുന്നതും വിഡിയോയിൽ വ്യക്​തമായി കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaautomobilemalayalam newsSUVSmashes Hotel
News Summary - Video: SUV Smashes Through Hotel Door. Driver Hit Accelerator By Mistake-Hotwheels
Next Story