Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഹന രജിസ്​ട്രേഷനും...

വാഹന രജിസ്​ട്രേഷനും ഫിറ്റ്​നസ്​ നടപടികളും പുനരാരംഭിക്കുന്നു 

text_fields
bookmark_border
വാഹന രജിസ്​ട്രേഷനും ഫിറ്റ്​നസ്​ നടപടികളും പുനരാരംഭിക്കുന്നു 
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ താ​ൽ​ക്കാ​ലി​ക ര​ജി​സ​്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​ ന​ട​പ​ടി​ക്ക്​ മോ​േ​ട്ടാ​ർ​വാ​ഹ​ന​വ​കു​പ്പ്​ ഒാ​ഫി​സു​ക​ൾ​ക്ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റേ​റ്റി​​െൻറ നി​ർ​ദേ​ശം. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ, ഫി​റ്റ്​​ന​സ്​​ എ​ന്നി​വ അ​നു​വ​ദി​ക്കാം. ആ​വ​ശ്യ​മെ​ങ്കി​ൽ ഒാ​ഫി​സു​ക​ളി​ൽ ടോ​ക്ക​ൺ ഏ​ർ​പ്പെ​ടു​ത്താം. ലേ​ണേ​ഴ്​​സ്​ ലൈ​സ​ൻ​സ്​ ടെ​സ്​​റ്റും ഡ്രൈ​വി​ങ്​ ടെ​സ്​​റ്റും ഉ​ണ്ടാ​കി​ല്ല.

ഏ​പ്രി​ൽ 20 മു​ത​ൽ ഏ​താ​നും ജി​ല്ല​ക​ളി​ലെ വാ​ഹ​ന​വ​കു​പ്പ്​ ഒാ​ഫി​സ​ു​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ സേ​വ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. സ​ന്ദ​ര്‍ശ​ക​രെ അ​നു​വ​ദി​ക്കാ​തെ ഓ​ണ്‍ലൈ​ന്‍ സേ​വ​നം മാ​ത്ര​മാ​യി​രു​ന്നു. മൂ​ന്നി​ലൊ​ന്നു ജീ​വ​ന​ക്കാ​രാ​ണ്​ ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ ഓ​ഫി​സി​ലെ ബോ​ക്‌​സി​ലൂ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. ഇൗ ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലാ​ണ്​ ഇ​ള​വ്​ വ​രു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle registrationautomobileMotor Vehicles Departmentvehicle fitness test
News Summary - vehicle registration and fitness test's restarting- hotwheels
Next Story