Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകെ.എല്‍.01 സി.ഡി 1,...

കെ.എല്‍.01 സി.ഡി 1, വില: 5.25 ലക്ഷം 

text_fields
bookmark_border
toyota-land-cruiser
cancel

തി​രു​വ​ന​ന്ത​പു​രം: പു​തി​യ വാ​ഹ​ന ന​മ്പ​റി​ന്​ വി​ല 5.25 ല​ക്ഷം.  തി​രു​വ​ന​ന്ത​പു​രം ആ​ര്‍.​ടി. ഓ​ഫി​സി​ല്‍ ന​ട​ന്ന ലേ​ല​ത്തി​ല്‍ ‘കെ.​എ​ല്‍.01 സി.​ഡി 1’  എ​ന്ന ന​മ്പ​റാ​ണ്​ 5.25 ല​ക്ഷം രൂ​പ​ക്ക്​ കെ.​എ​ന്‍. മ​ധു​സൂ​ദ​ന​ൻ എ​ന്ന​യാ​ൾ പു​തി​യ ലാ​ന്‍ഡ് ക്രൂ​യി​സ​റി​ന്​ വേ​ണ്ടി സ്വ​ന്ത​മാ​ക്കി​യ​ത്​.  നാ​ലു​പേ​രാ​ണ് ഒ​ന്നാം ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കാ​ന്‍ മ​ത്സ​രി​ച്ച​ത്. 
നാ​ലു​ല​ക്ഷം രൂ​പ​വ​രെ മു​ട​ക്കാ​ന്‍ ത​യാ​റാ​യ തൊ​ട്ടു​പി​ന്നി​ലു​ള്ള​യാ​ളെ​ക്കാ​ള്‍ 25,000 കൂ​ടി ന​ല്‍കി മ​ധു​സൂ​ദ​ന​ന്‍ ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ലേ​ല​ത്തു​ക​ക്കു പു​റ​മേ, ഒ​രു ല​ക്ഷം രൂ​പ​കൂ​ടി മു​ഖ​വി​ല​യാ​യി ന​ല്‍ക​ണം.

നാ​ലു​പേ​രും ഒ​രു ല​ക്ഷം രൂ​പ വീ​തം അ​ട​ച്ചി​രു​ന്നു. മൂ​ന്നു​പേ​രു​ടെ തു​ക തി​രി​കെ ന​ല്‍കും. സി.​ഡി. ശ്രേ​ണി​യി​ലെ 565 വ​രെ​യു​ള്ള ന​മ്പ​റു​ക​ളാ​ണ്​ ബ​ു​ക്കി​ങ്ങി​നു​ണ്ടാ​യി​രു​ന്ന​ത്.  ഇ​തി​ല്‍ 31 ഫാ​ന്‍സി ന​മ്പ​റു​ക​ള്‍ക്കാ​യി 12.01 ല​ക്ഷം രൂ​പ ലേ​ല​ത്തു​ക​യാ​യി ല​ഭി​ച്ചു. 

സി.​ഡി. 3 എ​ന്ന ന​മ്പ​ർ  1.16 ല​ക്ഷം രൂ​പ മു​ട​ക്കി ജോ​ണ്‍സ​ണ്‍ വു​ഡ് ഇ​ന്‍ഡ​സ്ട്രീ​സാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 10,000 രൂ​പ​യാ​യി​രു​ന്നു ഇൗ ​ന​മ്പ​റി​​െൻറ മു​ഖ​വി​ല. സി.​ഡി. 7 നു ​വേ​ണ്ടി നാ​ലു​പേ​ര്‍ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 96,000 രൂ​പ​ക്ക്​ വി. ​അ​ജ​യ​കു​മാ​റാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

Show Full Article
TAGS:land cruiser fancy number RTO automobile malayalam news 
News Summary - Toyota land cruiser fancy number-Hotwheels
Next Story