Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാറി​െൻറ വിലയിൽ...

കാറി​െൻറ വിലയിൽ എസ്​.യു.വി;  കുതിച്ചെത്തി ടൊയോട്ട റഷ്​ 

text_fields
bookmark_border
കാറി​െൻറ വിലയിൽ എസ്​.യു.വി;  കുതിച്ചെത്തി ടൊയോട്ട റഷ്​ 
cancel

ദുബൈ: യു.എ.ഇയുടെ സദാ ചലനാത്​മകമായ ജീവിതരീതിക്ക്​ ഇണങ്ങും വിധം അണിയിച്ചൊരുക്കിയ എസ്​.യു.വി വാഹനമായ ടെ​യോറ്റ റഷ്​ വിണിയിൽ. മൂന്നു നിരയായി ഇരിപ്പടങ്ങളും സാധനങ്ങൾ വഹിക്കാനും സൂക്ഷിക്കാനും ആവശ്യത്തിന്​ സ്​ഥലസൗകര്യവുമുള്ള റഷി​​​െൻറ ഇന്ധനക്ഷമതയും മികച്ചതാണ്​.

സുസ്​ഥിര വാഹനങ്ങളുടെ വിതരണക്കാരായ അൽ ഫു​ൈതം ടെയോട്ടയാണ്​ ഇൗ ഏഴു സീറ്റർ എസ്​.യു.വി രാജയത്ത്​ അവതരിപ്പിക്കുന്നത്​. വലിയ എസ്​.യു.വിയിൽ നിന്ന്​ ലഭിക്കുന്നതെല്ലാം റോഡിലായാലും വാഹനത്തിനുള്ളിലായാലും ടെയോട്ട റഷ്​ ഉപയോക്​താവിന്​ സമ്മാനിക്കുന്നു. അതി മനോഹരമായി അണിയിച്ചൊരുക്കിയ ബോഡിയാണ്​ വാഹനത്തി​​​െൻറ സവിശേഷത.

എസ്​.യു.വി വിപണിയുടെ 25 ശതമാനവും നിലകൊള്ളുന്ന യു.എ.ഇയിൽ റഷ്​ ഏറെ വളർച്ചാ സാധ്യതയുള്ള വാഹനമാണെന്നും പാസഞ്ചർ കാറി​​​െൻറ വിലയിൽ എസ്​.യു.വിയുടെ സൗകര്യം ലഭിക്കുന്നത്​ ഏറെ ​​ശ്രദ്ധേയമാകുമെന്നും അൽ ഫുതൈം ടെ​ായോട്ട എം.ഡി സഉൗദ്​ അബ്ബാസി വ്യക്​തമാക്കി.   17 ഇഞ്ച്​ അലോയ്​ വീലുകളും തെരഞ്ഞെടുക്കാൻ അഞ്ച്​ കളറുകളുമായാണ്​ യു.എ.ഇ വിപണിയിൽ റഷ്​ എത്തുന്നത്​. 68,500 ദിർഹമാണ്​ വില. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsSUV
News Summary - suv-uae-gulf news
Next Story