Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറോയൽ എൻഫീൽഡിനെ...

റോയൽ എൻഫീൽഡിനെ പ്രണയിക്കുന്നവർക്കായി സ്​ക്രാമ്പിൾ

text_fields
bookmark_border
റോയൽ എൻഫീൽഡിനെ പ്രണയിക്കുന്നവർക്കായി സ്​ക്രാമ്പിൾ
cancel

 റോയൽ എൻഫീൽഡ്​ ആരാധകർക്കായി കമ്പനി ബൈക്ക്​ റൈഡിങ്​ മൽസരം സംഘടിപ്പിക്കുന്നു. ആരാധകരെ ത്രസിപ്പിക്കാൻ സ്​ക്രാമ്പിൾ  എന്ന പേരിൽ  ടീം ഇവൻറാണ്​  സംഘടിപ്പിക്കുന്നത്​​​.  വിവിധ വിഭാഗങ്ങളിൽ മൽസരങ്ങൾ നടത്തും . ഹിമാചൽപ്രദേശിലെ ഷിംലയിൽ ജൂൺ 14 മുതൽ 18 വരെയാണ്​ പരിപാടി. റൈഡറെ ഏല്ലാതരത്തിലും പരീക്ഷിക്കുന്നതാവും മൽസരമെന്നാണ്​ സൂചന. വിവിധ ടറൈനുകളിൽ മൽസരത്തിനിടെ  ഇവർക്ക്​ ബൈക്കോടിക്കേണ്ടി വരും. 

പുരഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്​ത വിഭാഗങ്ങളിലായാണ്​ മൽസരം സംഘടിപ്പിക്കുന്നത്​​. ഒരു ടീമിൽ രണ്ട്​ അംഗങ്ങളാവും ഉണ്ടാവുക.വിവിധ വെല്ലുവിളികൾ ഇവർക്കായി നൽകും. ഇതിൽ റൈഡിങ്​ സമയം,  വേഗത, പിന്നിട്ട ദൂരം എന്നിവ വിലയിരുത്തി പോയിൻറ്​ നൽകും. ഇത്തരത്തിൽ കൂടുതൽ പോയിൻറുകൾ ലഭിക്കുന്നവരാവും മൽസരത്തിൽ വിജയിക്കുക.​ മൽസരത്തിനായി ഇപ്പോൾ രജിസ്​റ്റർ ചെയ്യാമെന്നാണ്​ റോയൽ എൻഫീൽഡ്​ അറിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Enfield Scramble 2017
News Summary - Royal Enfield Scramble 2017
Next Story