Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനൗ ഒാർ നെവർ ഒാഫർ;...

നൗ ഒാർ നെവർ ഒാഫർ; മെക്രക്ക്​ വൻ വിലക്കുറവ്​

text_fields
bookmark_border
nissan-micra
cancel

നവരാത്രി പ്രമാണിച്ച്​ നിസാൻ മൈക്ര ഒാഫർ വിലയിൽ ലഭ്യമാക്കുന്നു. മൈക്രാ ഡീസലാണ്​ വിലക്കുറവിൽ കമ്പനി ലഭ്യമാക്കുന്നത്​. 6.69 ലക്ഷം വിലയുള്ള മൈക്ര ഡീസലിന്​ 5.59 ലക്ഷം രൂപയാണ്​ ഒാഫർ വില​. സെപ്​തംബർ 30 വരെയാണ്​ ഒാഫറി​​െൻറ കാലാവധി

ഇൗ ഒാഫറിനൊപ്പം മൈക്രേയുടെ മറ്റ്​ വേരിയൻറുകൾക്കും വിവിധ ഒാഫറുകൾ കമ്പനി നൽകുന്നുണ്ട്​. സൗജന്യ ഇൻഷൂറൻസ്​, എക്​സ്​ചേഞ്ച്​ ബോണസ്​ എന്നിവയെല്ലാമാണ്​ മറ്റ്​ ഒാഫറുകൾ.

ഉൽസവകാലത്തിന്​ മുന്നോടിയായി മാരുതി സുസുക്കിയും വിവിധ മോഡലുകൾക്ക്​ ഒാഫറുകൾ പ്രഖ്യാപിച്ചിരുന്നു. മോഡലുകളുടെ വിലയിൽ വൻ കുറവാണ്​ മാരുതി വരുത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nissanautomobilemalayalam newsMicraOffer price
News Summary - Nissan micra special offer-Hotwheels
Next Story