Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിസാൻ കാറുകൾ തിരിച്ച് വിളിക്കുന്നു
text_fieldsbookmark_border
ടോക്കിയോ: ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ കാറുകൾ തിരികെ വിളിക്കുന്നു. 11 മോഡലുകളാണ് കമ്പനി തിരികെ വിള ിക്കുന്നത്. 150,000 കാറുകളാണ് ഇത്തരത്തിൽ തിരികെ വിളിക്കുക. നിർമാണത്തിന് ശേഷം കൃത്യമായ പരിശോധനകളില്ലാതെ പുറത്തിറക്കിയ കാറുകളാണ് തിരികെ വിളിക്കുന്നത്.
നിസാൻ മോേട്ടാർ വൈസ് പ്രസിഡൻറ് സെജി ഹോണ്ടയാണ് കാറുകൾ തിരികെ വിളിക്കുന്ന വിവരം ഒൗദ്യോഗികമായി അറിയിച്ചത്. കമ്പനിയുടെ മുൻ ചെയർമാൻ കാർലോസ് ഘോഷൻ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് നിസാന് വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുന്നത്.
Next Story
