Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഗൺ ആറിന്‍റെ...

വാഗൺ ആറിന്‍റെ ലിമിറ്റഡ്​ എഡിഷൻ പുറത്തിറക്കി

text_fields
bookmark_border
WagonR
cancel

ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ജനകീയ മോഡലായ വാഗൺ ആറി​​െൻറ ലിമിറ്റഡ്​ പതിപ്പ്​ പുറത്തിറക്കുന്നു. ഉപഭോക്​താക്കൾക്ക്​ ഇഷ്​ടാനുസരം തിരഞ്ഞെടുക്കാവുന്ന രണ്ട്​ ആക്​സസറീസ്​ കിറ്റുകളോടെയാണ്​ കോംപാറ്റ്​ ഹാച്ച്​ബാക്​ മോഡലിലുള്ള വാഹനം എത്തുന്നത്​​. കിറ്റിന്​ യഥാക്രമം 15,490, 25,490 രൂപ എന്നിങ്ങനെയാണ്​ വില.

റിവേഴ്​സ്​ പാർക്കിങ്​ സെൻസറുകൾ ഉൾപ്പെടെ നിരവധി സവിശേഷതകളുമായാണ്​ വാഗൺ ആർ ലിമിറ്റഡ്​ എഡിഷൻ എത്തുന്നത്​. രാജ്യത്ത്​ ഏറ്റവും കൂടുതൽ വിറ്റഴിക്ക​െപ്പടുന്ന കാറുകളിൽ അഞ്ചാം സ്​ഥാനത്താണ്​ മാരുതിയുടെ വാഗൺ ആർ. കഴിഞ്ഞ സാമ്പത്തികവർഷം 85,000 യൂനിറ്റാണ്​ കമ്പനി വിറ്റഴിച്ചത്​.

1999ൽ പുറത്തിറക്കിയ ഇൗ മോഡൽ ഇതുവരെ 21.9 ലക്ഷം യൂനിറ്റ്​ വിറ്റഴിക്കപ്പെട്ടുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsMaruti Wagon RMaruti Limited Edition
News Summary - Maruti Wagon R Limited Edition -Hotwheels News
Next Story