Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപ്രളയക്കെടുതി...

പ്രളയക്കെടുതി സഹായവുമായി വാഹനനിർമാതാക്കൾ

text_fields
bookmark_border
kerala-flood-23
cancel

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന ചെയ്​ത്​ വാഹനനിർമാതാക്കൾ. ഹ്യൂണ്ടായ്​ മോ​േട്ടാഴ്​സും, ടി.വി.എസുമാണ്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന ചെയ്​തത്​. ​ഒരു കോടി രൂപ വീതമാണ്​ ഇരു കമ്പനികളും ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന ചെയ്​തത്​. 

ആഡംബര കാർ നിർമാതാക്കളായ ബെൻസ്​ 30 ലക്ഷം രൂപയാണ്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന ചെയ്​തത്​. ഇതിന്​ പുറമേ ടാറ്റ മോ​േട്ടാഴ്​സ്​, ഫോക്​സ്​വാഗൺ, ബി.എം.ഡബ്​ളിയു തുടങ്ങിയ വാഹനനിർമാതാക്കൾ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങൾക്ക്​ സൗജന്യസർവീസ്​ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsRain HavocHevy rain
News Summary - Kerala Floods 2018 — Major Automotive Brands Lend Out-Hotwheels
Next Story