Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right10,000 രൂപ വരെ വില...

10,000 രൂപ വരെ വില വർധിപ്പിക്കുമെന്ന്​ ഹോണ്ട

text_fields
bookmark_border
Honda Car
cancel
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത​മാ​സം മു​ത​ൽ കാ​റു​ക​ൾ​ക്ക്​ 10,000 രൂ​പ വ​രെ വി​ല വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ​േഹാ​ണ്ട കാ​ർ​സ്​ ഇ​ന്ത്യ ലി​മി​റ്റ​ഡ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. നി​ർ​മാ​ണ​ച്ചെ​ല​വ്​ കൂ​ടി​യ​താ​ണ്​ വി​ല വ​ർ​ധ​ന​ക്ക്​​ കാ​ര​ണ​മാ​യി ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ്രീ​മി​യം മോ​ഡ​ലാ​യ എ​സ്.​യു.​വി സി.​ആ​ർ​വി​ക്ക്​ 10,000 രൂ​പ​യും മ​റ്റ്​ മോ​ഡ​ലു​ക​ൾ​ക്ക്​ 7000 രൂ​പ​യും വ​ർ​ധി​പ്പി​ക്കും.
Show Full Article
TAGS:honda honda car hike price hot wheels 
News Summary - Honda to hike vehicle prices by up to Rs10,000 from next month
Next Story