Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹാ​ർ​ലി...

ഹാ​ർ​ലി ഡേ​വി​ഡ്​​സ​ണിന്‍റെ ഇറക്കുമതി തീരുവ; ഇന്ത്യക്കെതിരെ ട്രംപ്

text_fields
bookmark_border
harley-dividson
cancel

വാ​ഷി​ങ്​​ട​ൺ: ഹാ​ർ​ലി ഡേ​വി​ഡ്​​സ​ൺ മോ​േ​ട്ടാ​ർ​ബൈ​ക്കു​ക​ൾ​ക്ക്​ ഇ​ന്ത്യ വ​ൻ ഇ​റ​ക്കു​മ​തി തീ​രു​വ ഇൗ​ടാ​ക്കു​​ന്നു​വെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ​ട്രം​പ്​​ കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ മോ​േ​ട്ടാ​ർ​സൈ​ക്കി​ളു​ക​ൾ​ക്ക്​ യു.​എ​സി​ൽ ഇ​റ​ക്കു​മ​തീ തീ​രു​വ കൂ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 

‘ഹാ​ർ​ലി ഡേ​വി​ഡ്​​സ​ണ്​ ഒ​രു രാ​ജ്യം വ​ൻ​തീ​രു​വ ഇൗ​ടാ​ക്കു​ന്നു. അ​ത്​ ഇ​ന്ത്യ​യാ​ണെ​ന്ന്​ വെ​ളി​പ്പെ​ടു​ത്താ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല’ -എ​ന്നാ​യി​രു​ന്നു ട്രം​പി​​െൻറ പ്ര​സ്​​താ​വ​ന. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഒ​രു മ​ഹാ​ൻ വി​ളി​ച്ച്​ ത​ങ്ങ​ൾ തീ​രു​വ 75 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 50 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ച്ചെ​ന്ന്​ പ​റ​ഞ്ഞ​താ​യും മോ​ദി​യു​മാ​യു​ള്ള ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ സൂ​ചി​പ്പി​ച്ച്​ ട്രം​പ്​ പ​റ​ഞ്ഞു.

തീ​രു​വ 75 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 50 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ക്ക​ാ​നു​ള്ള ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം പ​ര്യാ​പ്​​ത​മ​ല്ലെ​ന്നും തീ​രു​വ പ​ര​സ്​​പ​ര​പൂ​ര​ക​മാ​യി​രി​ക്ക​ണ​മെ​ന്നും ഉ​ര​​ു​ക്ക​ു​വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ട്രം​പ്​ പ​റ​ഞ്ഞു. മോ​േ​ട്ടാ​ർ​സൈ​ക്കി​ൾ ഇ​റ​ക്കു​മ​തി​യി​ൽ യു.​എ​സ്​ തീ​രു​വ ഇൗ​ടാ​ക്കു​ന്നി​ല്ലെ​ന്ന്​​ ട്രം​പ്​ ചൂ​ണ്ടി​ക്കാ​ണി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harley davidsonmalayalam newsBike Import DutIndia NewsDonald Trump
News Summary - harley Davidson Bike Import Duty: Donald Trump attack to India -Business News
Next Story