Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിലെ ഡീസൽ വാഹന നിരോധനം നീക്കാനാവില്ലെന്ന് ഹരിത ട്രൈബ്യൂണൽ
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ പത്ത് വർഷം പഴക്കമായ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാനാവില്ലെന്ന് ഹരിതട്രിബ്യൂണൽ. കേന്ദ്രസർക്കാർ നൽകിയി ഹരജി തള്ളികൊണ്ടാണ് ഹരിതട്രിബ്യൂണലിെൻറ ഉത്തരവ്.
ഡീസൽ വാഹനങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് ഉണ്ടാക്കുന്നതെന്ന് ഗ്രീൻട്രിബ്യൂണൽ നിരീക്ഷിച്ചു. ഒരു ഡീസൽ വാഹനം ഉണ്ടാക്കുന്ന മലിനീകരണം 24 പെട്രോൾ വാഹനങ്ങളും 40 സി.എൻ.ജി വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണത്തിന് തുല്യമാണ്.
ജസ്റ്റിസ് സ്വന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാറിെൻറ അപേക്ഷ തള്ളിയത്. ഡീസൽ വാഹനങ്ങൾ മാത്രമാണ് മലിനീകരണമുണ്ടാക്കുന്നതെന്നത് തെറ്റായ വാദമാണെന്നായിരുന്നു കേന്ദ്രസർക്കാർ ഹരജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
